|    Aug 24 Thu, 2017 4:10 pm

കേന്ദ്ര സര്‍ക്കാരിന്റെ നടപടി; എസ്ഡിപിഐ പ്രതിഷേധ പ്രകടനം

Published : 10th November 2016 | Posted By: SMR

ഈരാറ്റുപേട്ട: 500, 1000 നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിക്കുകയും ബാങ്കുകള്‍ അടച്ചിടുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷധ പ്രകടനം നടത്തി. ജനജീവിതം സ്തംഭിപ്പിക്കുന്ന സാമ്പത്തികാടിയന്തരാവസ്ഥയ്‌ക്കെതിരേ നടത്തിയ പ്രതിഷേധ പ്രകടനത്തിന് കെ എസ് ആരിഫ്, വി കെ കബീര്‍, അയൂബ് ഖാന്‍ കാസിം, ഹിലാല്‍ വെള്ളൂപ്പറമ്പില്‍, ഇ പി അന്‍സാരി, സുബൈര്‍ വെള്ളാപ്പള്ളില്‍, ബിനു നാരായണന്‍, സബീര്‍ കുരുവനാല്‍, ഒ എ ഹാരിസ് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക