|    Dec 17 Mon, 2018 9:17 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേന്ദ്ര ബജറ്റ് ജനുവരിയിലേക്ക് മാറ്റിയേക്കും

Published : 23rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണം ജനുവരിയിലേക്കു മാറ്റാന്‍ ധനമന്ത്രാലയം ഒരുങ്ങുന്നു. നിലവില്‍ എല്ലാ വര്‍ഷവും ഫെബ്രുവരിയിലാണ് ബജറ്റ് അവതരണം. ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ച് 31നു മുമ്പ് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ മാറ്റം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss