|    May 23 Tue, 2017 8:23 pm
FLASH NEWS

കേന്ദ്രസര്‍വകലാശായ്ക്ക് പുതിയ രജിസ്ട്രാര്‍

Published : 18th October 2016 | Posted By: SMR

പെരിയ: കേന്ദ്രസര്‍വകലാശാലയുടെ പുതിയ രജിസ്ട്രാറായി ഡോ. എ രാധാകൃഷ്ണന്‍ നായര്‍ ഇന്നലെ ചുമതലയേറ്റു. യുവജന വികസന മേഖലയില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ച ഇദ്ദേഹം കേരളത്തിലെ നെഹ്‌റു യുവകേന്ദ്ര ഡയറക്ടര്‍ എന്ന നിലയിലും രാജീവ്ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റിന്റെ വകുപ്പ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ കേന്ദ്ര യുവജനകാര്യ-കായികമന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്ര സംഗതന്റെ ഡല്‍ഹി കാര്യാലയത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്നു അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day