|    Mar 27 Mon, 2017 11:58 pm
FLASH NEWS

കേന്ദ്രസര്‍ക്കാര്‍ കള്ളക്കളി നടത്തുന്നു: മുഖ്യമന്ത്രി

Published : 27th May 2016 | Posted By: SMR

PINARAYI_VIJAYAN_

തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളക്കള്ളി നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.
അതിനാലാണ് ഇറ്റാലിയന്‍ നാവികന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായത്. ഈനാട്ടില്‍ കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കേണ്ടതും ഇവിടെതന്നെയാണ്.
നിയമം നിയമത്തിന്റെ വഴിക്ക് പോണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. വലിയ കള്ളക്കള്ളിയാണ് നേരത്തെ മുതല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റേത്. ഇതിനോട് നേരത്തെയും യോജിപ്പില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തെറ്റായ നയത്തിന്റെ ഭാഗമാണ് ഇത്തരം നിലപാട് കോടതിയില്‍ നിന്നുമുണ്ടാവാന്‍ കാരണമെന്നും പിണറായി വിജയന്‍ തിരുവനന്തപുരത്ത് ആരോപിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day