|    Oct 19 Fri, 2018 6:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേന്ദ്രം നിലപാട് തിരുത്തി

Published : 15th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് വ്യക്തമാക്കി പുറത്തുവന്നിട്ടുള്ള സത്യവാങ്മൂലം പൂര്‍ണമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അശ്രദ്ധയാലാണ് സത്യവാങ്മൂലം പരസ്യമായത്. ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം അറിഞ്ഞശേഷമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സത്യവാങ്മൂലം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss