|    Mar 28 Tue, 2017 1:56 pm
FLASH NEWS

കെ സി ജോസഫിനും അനൂപ് ജേക്കബിന്റെ ഭാര്യക്കുമെതിരേ അന്വേഷണം

Published : 7th August 2016 | Posted By: SMR

തിരുവനന്തപുരം: ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് മുന്‍ സാംസ്‌കാരികമന്ത്രി കെ സി ജോസഫ്, സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ വിജിലന്‍സ് പ്രത്യേക കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു. ഭാഷ ഇന്‍സ്റ്റിറ്റൂട്ട് മുന്‍ ഡയറക്ടര്‍ എം ആര്‍ തമ്പാന്‍, ചീഫ് സെക്രട്ടറി എന്നിവരാണ് കേസിലെ മറ്റു കക്ഷികള്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day