|    Jun 18 Mon, 2018 7:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കെ വി തോമസ് അര്‍ബന്‍ ഡെവലപ്‌മെന്റ് സ്റ്റാന്റിങ് കമ്മിറ്റി അംഗം

Published : 3rd October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേന്ദ്ര നഗരവികസന കാര്യാലയ പാര്‍ലമെന്റ് ഉപദേശക സമിതി പുനസ്സംഘടിപ്പിച്ചു. 31 അംഗ കമ്മിറ്റിയുടെ ചെയര്‍മാന്‍ പിനാക്കി മിശ്രയാണ്. കേരളത്തില്‍ നിന്നു കമ്മിറ്റിയിലേക്ക് കെ വി തോമസ് എംപിയെ ലോക്‌സഭാ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്തു. മെട്രോ പദ്ധതി ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട നഗരവികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ് ഈ കമ്മിറ്റിയുടെ ചുമതല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss