|    Mar 25 Sat, 2017 11:42 am
FLASH NEWS

കെ ബാബുവിന് എതിരായ കേസ്: സുധീരന്‍ പറയട്ടെഎന്ന് ചെന്നിത്തല

Published : 20th September 2016 | Posted By: SMR

തിരുവനന്തപുരം: കെ ബാബുവിനെതിരായ വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട പ്രതികരണത്തിന് വഴങ്ങാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് പ്രതിപക്ഷനേതാവ് ഒഴിഞ്ഞുമാറിയത്. സംഭവത്തക്കെുറിച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പ്രതികരിക്കുമെന്ന് പറഞ്ഞാണ് രമേശ് ചെന്നിത്തല തടിയൂരിയത്. ഇക്കാര്യത്തില്‍ 24ന് നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്‍ മറുപടി പറയുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക