|    Jul 19 Thu, 2018 11:39 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെ പി ശശികല വി ഡി സതീശന്‍ എംഎല്‍എക്കെതിരെ പരാതി നല്‍കി

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: പറവൂരിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസ് നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല വി ഡി സതീശന്‍ എംഎല്‍എക്കെതിരെ കേരള വനിതാ കമ്മീഷനില്‍ പരാതി നല്‍കി. അടിസ്ഥാനരഹിതമായ പരാതി നല്‍കിയതിലൂടെ എംഎല്‍എ തന്റെ അഭിമാനത്തിന് ക്ഷതമേല്‍പിച്ചുവെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss