|    May 25 Thu, 2017 4:15 pm
FLASH NEWS

കെ ടി മുഹമ്മദ് അവാര്‍ഡ് സുലൈമാന്‍ കക്കോടിക്ക്

Published : 21st August 2016 | Posted By: SMR

കോഴിക്കോട്: മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടന ‘നന്മ’യുടെ കെ ടി മുഹമ്മദ് സ്മാരക നാടകരചനാ മല്‍സരത്തില്‍ സുലൈമാന്‍ കക്കോടിയുടെ ‘വവ്വാലുകളുടെ നൃത്തം’ ഒന്നാംസ്ഥാനം നേടി.
പത്മന്‍ പന്തീരാങ്കാവിന്റെ ‘മനയോല’, അനില്‍ പി സി പാലത്തിന്റെ ‘കോഴിപുരാണം’ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കും അര്‍ഹമായി.
നന്മ നാലാം സംസ്ഥാന സമ്മേളന രചനാമല്‍സരങ്ങളില്‍ കവിതയ്ക്ക് അഷ്‌റഫ് കക്കോട്, ചെറുകഥ ശശി പൂക്കാട്, മിനി ഉതുപ്പ് എന്നിവരും നാടകരചനയ്ക്ക് ഹരി നന്മണ്ടയും സമ്മാനാര്‍ഹരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day