|    Dec 14 Thu, 2017 6:52 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്തും

Published : 8th October 2015 | Posted By: RKN

തിരുവനന്തപുരം: വിജയദശമി പ്രമാണിച്ച് ഒക്ടോബര്‍ 20 മുതല്‍ 27 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരുവിലേക്കും തിരിച്ചും നടത്തുന്നതിന് കെ. എസ്.ആര്‍.ടി.സി. തീരുമാനിച്ചു. അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ.

ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ – ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ: 20.30 ബംഗളൂരു – കോഴിക്കോട് (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 21.30 ബംഗളൂരു – കോഴിക്കോട് (സൂപര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 23.40 ബംഗളൂരു – കോഴിക്കോട്  (സൂപ്പര്‍ ഫാസ്റ്റ്) – സുല്‍ത്താന്‍ബത്തേരി (വഴി), 23.50 ബംഗളൂരു – കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) – സുല്‍ത്താന്‍ബത്തേരി (വഴി), 20.15 ബംഗളൂരു – തൃശ്ശൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 19.45 ബംഗളൂരു – എറണാകുളം (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 19.30 ബംഗളൂരു – കോട്ടയം (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 20.45 ബംഗളൂരു (പീനിയ)- തലശ്ശേരി (സൂപ്പര്‍ ഫാസ്റ്റ്) – മൈസൂര്‍ – ഇരിട്ടി (വഴി).

ബംഗളൂരുവിലേക്കുളള സര്‍വീസുകള്‍ – ഒക്ടോബര്‍ 24 മുതല്‍ 26 വരെ : 20.15 കോഴിക്കോട് – ബംഗളൂരു (സി ല്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 20.30 കോഴിക്കോട് – ബംഗളൂരു (സൂപര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 21.10 കോഴിക്കോട് – ബംഗളൂരു (സൂപര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി),  21.45 കോഴിക്കോട് – ബംഗളൂരു (സൂപര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 20.15 തൃശൂര്‍ – ബംഗളൂരു (സൂപര്‍ ഫാസ്റ്റ്) – മാനന്തവാടി – കുട്ട (വഴി), 19.15 എറണാകുളം – ബംഗളൂരു (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 18.30 കോട്ടയം – ബംഗളൂരു (സില്‍വര്‍ ലൈന്‍ ജെറ്റ്) – മാനന്തവാടി – കുട്ട (വഴി), 20.30 തലശേരി – ബംഗളൂരു (പീനിയ) (സൂപ്പര്‍ ഫാസ്റ്റ്) – മൈസൂര്‍ – ഇരിട്ടി (വഴി). ഈ സര്‍വീസുകള്‍ക്ക് പുറമെ ആലപ്പഴ ഡിപ്പോയില്‍ നിന്ന് ഈ കാലയളവില്‍ രാവിലെ ആറ് മണിക്ക് കോഴിക്കോട് – മൈസൂര്‍ വഴി ബംഗളൂരുവിലേക്ക് ഒരു പ്രത്യേക ഡീലക്‌സ് ബസ് സര്‍വീസ് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക