|    Apr 29 Sat, 2017 10:59 am
FLASH NEWS

കെ എന്‍ പണിക്കര്‍ക്കും അബ്ദുസ്സലാം സുല്ലമിക്കും വക്കം മൗലവി പുരസ്‌കാരം

Published : 12th November 2016 | Posted By: SMR

കോഴിക്കോട്: ഈ വര്‍ഷത്തെ വക്കം മൗലവി പുരസ്‌കാരത്തിനു പ്രമുഖ ചരിത്ര പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. കെ എന്‍ പണിക്കരും പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ എ അബ്ദുസ്സലാം സുല്ലമിയും അര്‍ഹരായി.
കാല്‍ലക്ഷം രൂപയാണ് അവാര്‍ഡ്. ഈ മാസാവസാനം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്നു വക്കം മൗലവി പഠന ഗവേഷണകേന്ദ്രം ചെയര്‍മാന്‍ മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day