|    Oct 21 Sun, 2018 7:48 pm
FLASH NEWS
Home   >  Kerala   >  

കെ എച്ച് നാസറിന്റെ ഭാര്യ ആബിദ അന്തരിച്ചു

Published : 16th September 2017 | Posted By: shadina sdna


കാഞ്ഞിരമറ്റം:  പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റും തേജസ് പത്രത്തിന്റെ എഡിറ്ററുമായ കെ എച്ച് നാസറിന്റെ ഭാര്യയും കാഞ്ഞിരമറ്റം കെ എന്‍ ജെ പബ്ലിക് സ്‌കൂള്‍ അധ്യാപികയുമായ ആബിദ (54) മരണപ്പെട്ടു. പിതാവ്: വി കെ മൂസ, മാതാവ്: പരേതയായ ഐഷ, മക്കള്‍: നബീല സാഇദ, സുമയ്യ, നബീല്‍ മുഹമ്മദ്, അന്‍വര്‍ഹഖ്. മരുമക്കള്‍:  സിബിന്‍ നൗഷാദ്, റഫീസ്. സഹോദരങ്ങള്‍: ഹബീബ്, ഉബൈദ, ഹിദായത്ത്, നദീറ, സിയാദ്. ഖബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് കാഞ്ഞിരമറ്റം ജുമാ മസ്ജിദില്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss