|    Oct 20 Fri, 2017 10:46 am
FLASH NEWS

കെ.എം ഷാജിക്കെതിരെ യൂത്ത് ലീഗ്

Published : 5th March 2016 | Posted By: sdq

_Muslim_League

കണ്ണൂര്‍: അഴീക്കോട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്്‌ലിം ലീഗിലെ കെ.എം ഷാജിക്കെതിരെ യൂത്ത് ലീഗ്. സ്ഥലം എം.എല്‍.എയായ ഷാജി കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലന്നാണ് യൂത്ത് ലീഗിന്റെ പേരില്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്.
അതേസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ മണ്ഡലത്തില്‍ എത്തിയ ഷാജിക്ക് ലീഗ് പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 500ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാജി ജയിച്ചു കയറിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക