|    Jul 29 Sat, 2017 5:25 pm
FLASH NEWS

കെപിഎല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Published : 18th October 2016 | Posted By: Abbasali tf

കേച്ചേരി: പട്ടിക്കര യുവ കൂട്ടായ്മ പട്ടിക്കര മാട്ടം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കെപിഎല്‍ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് ടീം ജേതാക്കളായി. ഒആര്‍പിസി മുന്‍താരം ഇസ്മയില്‍ കേച്ചേരി ഓള്‍ഡ് ഈസ് ഗോള്‍ഡ് ടീം ക്യാപ്റ്റന്‍ നവാസ് റഹ്മാന് ട്രോഫി സമ്മാനിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എന്‍ എ ഇഖ്ബാല്‍, വാര്‍ഡ് മെംബര്‍ സുഗതന്‍, കെ എം ശറഫുദ്ദീന്‍, എം കെ കമറുദ്ദീന്‍, കെ യു അന്‍സാര്‍, ഗദ്ധാഫി പട്ടിക്കര, തഫ്‌സീല്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക