|    Apr 30 Sun, 2017 12:41 pm
FLASH NEWS

കെനിയയില്‍ അല്‍ ശബാബ് ആക്രമണം: 12 മരണം

Published : 26th October 2016 | Posted By: SMR

നെയ്‌റോബി: കെനിയയില്‍ അല്‍ശബാബ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. അതിര്‍ത്തി നഗരമായ മാന്‍ഡെറയില്‍ നാടകസംഘം താമസിക്കുന്ന ഗസ്റ്റ് ഹൗസിലായിരുന്നു ആക്രമണം. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 15 പേരെ കൊലപ്പെടുത്തിയെന്നാണ് സോമാലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ശബാബ് അറിയിച്ചത്. മുസ്‌ലിം ഭൂരിപക്ഷമുള്ള മാന്‍ഡെറയില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day