|    Mar 24 Fri, 2017 3:30 am
FLASH NEWS

കെട്ടിടം തകര്‍ന്ന് ഒന്‍പത് മരണം

Published : 29th July 2016 | Posted By: mi.ptk

pune-story_

പൂനെ: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒന്‍പത് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂനെയിലെ ബലേവാദി ഏരിയയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ 14ാം നിലയിലെ സ്ലാബുകള്‍ അടര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. 13 തൊഴിലാളികളാണ് അപകടസമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിര്‍മാണത്തിലെ പാളിച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

(Visited 83 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക