|    Jul 25 Tue, 2017 12:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കെജ്‌രിവാളിന്റെ ഭാര്യ ഐആര്‍എസില്‍ നിന്ന് വിരമിച്ചു

Published : 14th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പത്‌നി സുനിത ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്നു സ്വയം വിരമിച്ചു. ആദായ നികുതി  വകുപ്പിലെ 22 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സുനിത സ്വയം വിരമിച്ചത്. അവസാനമായി അപ്‌ലേറ്റ് ടൈബ്യൂണില്‍ ആദ്യ നികുതി കമ്മീഷണറായാണ് സുനിതയ്ക്ക് നിയമനം ലഭിച്ചത്. ഈ വര്‍ഷം ആദ്യം തന്നെ അവര്‍ വിആര്‍എസ് ആവശ്യപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക