|    Aug 18 Fri, 2017 4:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കെജ്്‌രിവാളിനെതിരേ 23ന് കുറ്റം ചുമത്തും

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരേ ആഗസ്ത് 23ന് ഡല്‍ഹി കോടതി കുറ്റം ചുമത്തും. ഇന്നലെ കുറ്റം ചുമത്താനാണ് തീരുമാനിച്ചിരുന്നത്. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പ്രഞ്ചല്‍ അനേജ അവധിയിലായതിനെ തുടര്‍ന്നാണ് 23ലേക്കു മാറ്റിയത്. അഭിഭാഷകനായ സുരേന്ദര്‍ കുമാര്‍ ശര്‍മയാണ് കേസ് ഫയല്‍ ചെയ്തത്.  അപകീര്‍ത്തിവരുത്തുന്ന വിധം പ്രതികള്‍ പത്രങ്ങളില്‍ ലേഖനമെഴുതിയെന്നാണ് കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക