|    Mar 30 Thu, 2017 6:12 pm
FLASH NEWS

കെജരിവാളിന് നേരെ മഷിയേറ്;എബിവിപി നേതാവ് അറസ്റ്റില്‍

Published : 5th October 2016 | Posted By: mi.ptk

arvindkejriwal

ജയ്പൂര്‍:  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേരെ മഷിയേറ് നടത്തിയ എബിവിപി നേതാവ് അറസ്റ്റില്‍. രാജ്യദ്രോഹി എന്ന് വിളിച്ചുകൊണ്ടാണ് എബിവിപി നേതാവായ ദിനേഷ് ഓജ കെജരിവാളിന് നേരെ മഷിയെറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ എഎപി നേതാവ് ശങ്കര്‍ സേവാദാസിന്റെ വിട്ടില്‍ അനുശോചന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. മഷിപ്രയോഗം നടത്തിയ ആളെ ദൈവം രക്ഷിക്കട്ടെ എന്നാണ് കെജരിവാള്‍ പറഞ്ഞത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day