|    Aug 21 Mon, 2017 8:15 am
FLASH NEWS
Home   >  Kerala   >  

കെഎസ് യു ജില്ലാ പ്രസിഡന്റിന് എസ്എഫ്‌ഐയുടെ മര്‍ദ്ദനം;എറണാകുളത്ത് നാളെ വിദ്യാഭ്യാസബന്ദ്

Published : 3rd August 2017 | Posted By: mi.ptk

കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം. കെഎസ് യു എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യറെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. മര്‍ദ്ദനത്തില്‍ തലക്ക് പരിക്കേറ്റ സേവ്യറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക