|    Feb 18 Sun, 2018 8:32 am

കെഎസ്ഇബി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

Published : 31st May 2017 | Posted By: mi.ptk

കാസര്‍കോട്: കെ.എസ്.ഇ.ബി. താല്‍ക്കാലിക ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. കാസര്‍കോട് നുള്ളിപ്പാടി കാപ്പി വളപ്പില്‍ താമസക്കുന്ന കര്‍ണാടക മടിക്കേരി സ്വദേശി ഉദയകുമാറാ(43) ണ് മരിച്ചത്.ഇന്നലെ രാത്രി 12 ഓടെ ഉപ്പള പച്ചംബളത്താണ് സംഭവം. ലൈനിലെ വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ സബ് എഞ്ചിനീയര്‍ക്കൊപ്പം പോയപ്പോഴാണ് ഷോക്കേറ്റത്. രണ്ട് വര്‍ഷമായി ഉപ്പള കെ.എസ്.ഇ.ബി. സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ബാലകൃഷ്ണന്റെയും പരേതയായ സാവിത്രിയുടെയും മകനാണ്. ഭാര്യ:സാവിത്രി (അധ്യാപിക) മക്കള്‍: ശ്രേയസ്, അനശ്വര.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss