|    Jun 18 Mon, 2018 10:22 pm

കെഎസ്ആര്‍ടിസി മല്ലപ്പള്ളി ഡിപ്പോയില്‍ നിന്നുള്ള സര്‍വീസ് ഇന്നു മുടങ്ങാന്‍ സാധ്യത

Published : 16th November 2016 | Posted By: SMR

തിരുവല്ല: കെഎസ്ആര്‍ടിസി മല്ലപ്പള്ളി ഡിപ്പോയില്‍ നിന്നുള്ള സര്‍വീസ് ഇന്ന് മുടങ്ങാന്‍ സാധ്യത. സ്വകാര്യ ഡീസല്‍ ബങ്കില്‍ നിന്നും ഡീസല്‍ അടിച്ച ഇനത്തില്‍ ഏഴ് ലക്ഷത്തോളം രൂപാ കുടിശ്ശിക നല്‍കാന്‍ കഴിയാതെ വന്നതോടെ ഇനി ഡീസല്‍ ലഭിക്കാനുള്ള സാധ്യത ഇല്ലാതായതോടെയാണ് ഈ പ്രതിസന്ധിക്ക് കാരണം. നിലവില്‍ ടാങ്കില്‍ ഡീസല്‍ ഉള്ള ബസ്സുകള്‍ക്ക് മാത്രമേ ഇന്ന് സര്‍വീസ് നടത്താനാവു. എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ക്ക് ഇന്ന് സര്‍വീസ് നടത്താനാവില്ല

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss