|    Mar 25 Sat, 2017 3:38 am
FLASH NEWS

കെഎം മാണി ജയിക്കുകയെന്നാല്‍ അഴിമതി ജയിക്കുന്നതിന് തുല്യം- പിസി ജോര്‍ജ്

Published : 16th May 2016 | Posted By: sdq

km-mani

പാലയില്‍ കെഎം മാണിയിച്ചാല്‍ അഴിമതി ജയിക്കുന്നതിന് തുല്യമാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പൂഞ്ഞാറില്‍ വന്‍ ഭൂരിപക്ഷത്തോട് താന്‍ ജയിക്കുമെന്ന് ജോര്‍ജ് പറഞ്ഞു. ചതുഷ്‌കോണ മല്‍സരം നടക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍. മൂന്ന് മുന്നണികളോട് താന്‍ മല്‍സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തൂക്കുമന്ത്രിസഭയായിരിക്കും ഉണ്ടാവുകയെന്നും കേരളം ആര് ഭരിക്കണമെന്ന് പൂഞ്ഞാറിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

(Visited 555 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക