|    Apr 24 Tue, 2018 12:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎംവൈഎഫ് സംസ്ഥാന കാംപയിന്‍ ഇന്നുമുതല്‍

Published : 14th July 2017 | Posted By: fsq

 

കോട്ടയം: ഇന്ത്യയില്‍ മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരേ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ കേരള മുസ്്‌ലിം യുവജന ഫെഡറേഷന്‍ (കെഎംവൈഎഫ്) ‘ഫാഷിസ്റ്റ് കൊലവിളി, മതേതര ഇന്ത്യ കാവലിരിക്കുക’ എന്ന പ്രമേയത്തില്‍ ഇന്നുമുതല്‍ ആഗസ്ത് 10 വരെ സംസ്ഥാന വ്യാപകമായി കാംപയിന്‍ നടത്തും. ഇന്ന് വൈകീട്ട് ആറിന് ഈരാറ്റുപേട്ട കോസ്‌വേ ജങ്ഷനില്‍ നടക്കുന്ന സമരകാഹളം പരിപാടിയോടെ കാംപയിന് തുടക്കമാവും. പി സി ജോര്‍ജ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. പി ഇ മുഹമ്മദ് സക്കീര്‍ അധ്യക്ഷത വഹിക്കും. കെ എ മുഹമ്മദ് നദീര്‍ മൗലവി, ജലീല്‍ , അഡ്വ. നവാബ് മുല്ലാടം, അന്‍സാരി കോട്ടയം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss