|    Jul 20 Fri, 2018 3:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎംവൈഎഫ് ഫാഷിസ്റ്റ് വിരുദ്ധ റാലി നാളെ

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: ‘ഫാഷിസ്റ്റ് കൊലവിളി, മതേതര ഇന്ത്യ കാവലിരിക്കുക’എന്ന പ്രമേയത്തില്‍ കേരള മുസ്്‌ലിം യുവനജ ഫെഡറേഷന്‍ (കെഎംവൈഎഫ്) സംഘടിപ്പിച്ച സംസ്ഥാന കാംപയിന്‍ ഫാഷിസ്റ്റു വിരുദ്ധ റാലിയോടെയും സംഗമത്തോടെയും  നാളെ  സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് റാലി ആരംഭിക്കും. തുടര്‍ന്ന് 5.30ന് പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സംഗമം മുന്‍കേന്ദ്ര മന്ത്രി മണി ശങ്കര്‍ അയ്യര്‍ ഉദ്ഘാടനം ചെയ്യും. ജുനൈദ്, എ വൈ ഷിജു, എ ആര്‍ അല്‍അമീന്‍ റഹുമാനി, സകരിയ്യ ബാഖവി പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss