|    Apr 21 Sat, 2018 11:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെഎംഎംഎല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചു

Published : 25th July 2016 | Posted By: SMR

കാവനാട്(കൊല്ലം): ചവറ കെഎംഎംഎല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെട്ടിടത്തിന് മുകളില്‍ നിന്നു വീണ് മരിച്ചു. കൊല്ലം കുരീപ്പുഴ മണലില്‍ ശിവക്ഷേത്രത്തിന് സമീപം നന്ദാവനത്തില്‍ ടി ഐ അനില്‍കുമാര്‍(54)ആണ് മരിച്ചത്. വീടിന് മുകളില്‍ വീണ് കിടന്ന ഓല എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.
ഭാര്യ: ആശാഹരിദാസ് (കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്, ബിഷപ്പ് ബെന്‍സിഗര്‍ ആശുപത്രി കൊല്ലം). മകള്‍: ആര്യാ— അനില്‍കുമാര്‍ (കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി).

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss