|    Jul 23 Mon, 2018 7:52 am
Home   >  Todays Paper  >  page 11  >  

കൃഷ്ണപ്പ ഗൗതം ഇന്ത്യ എ ടീമില്‍ നിന്ന് പുറത്ത്‌

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കെ ഗൗതമിനെ ഇന്ത്യന്‍ ക്രിക്കറ്റ് എ ടീമില്‍ നിന്ന് ബിസിസിഐ ഒഴിവാക്കി. കളിക്കളത്തില്‍ മാന്യമായ പെരുമാറ്റമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിനെ ബിസിസിഐ തഴഞ്ഞത്. പകരം കരണ്‍ ശര്‍മയെ ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ സന്നാഹ മല്‍സരത്തിനുള്ള ടീമില്‍ നിന്നാണ് ഗൗതമിനെ ഒഴിവാക്കിയത്. ദുലീപ് ട്രോഫിയില്‍ ഇന്ത്യന്‍ റെഡ് ടീമിലെ താരമാണ് കൃഷ്ണപ്പ ഗൗതം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss