|    Oct 19 Fri, 2018 3:42 am
FLASH NEWS

കൂനന്താനം മേഖലയില്‍ എസ്ഡിപിഐ കുടിവെള്ളമെത്തിച്ച് മാതൃകയായി

Published : 23rd September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: കുടിവെള്ളമില്ലാതെ നട്ടംതിരിയുന്ന കൂനന്താനം മേഖലയില്‍ എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കു കുടിവെള്ളമെത്തിച്ചു മാതൃകയായി. ബ്രാഞ്ച് പ്രസിഡന്റ് നസീര്‍ പാറയില്‍, സെക്രട്ടറി മജീദ്, ഇസ്മായില്‍ എം എസ്, നൗഷാദ് കൂനന്താനം, സലീം കെ എ, നസീര്‍ കെ എസ്, അബ്ദുല്‍ കരീം, കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടിട്ടും കുടിവെള്ളമെത്തിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് തങ്ങള്‍ ഇതിനായി രംഗത്തിറങ്ങിയതെന്ന് നേതാക്കള്‍ പറഞ്ഞു. കൂനന്താനത്ത് എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി നടത്തിയ കുടിവെള്ള വിതരണം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss