|    Mar 23 Thu, 2017 8:00 am
FLASH NEWS

കൂട്ട മാനഭംഗം: ബിജെപി നേതാവിന്റെ മകന്‍ പിടിയില്‍

Published : 18th October 2016 | Posted By: SMR

മഹാസമുന്ദ്: ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിന്റെ മകനടക്കം മൂന്നു പേര്‍ പിടിയില്‍. സഹോദരിയോടൊപ്പം വീട്ടില്‍ നില്‍ക്കുകയായിരുന്ന 36കാരിയായ യുവതിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് യൂവാക്കള്‍ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചത്. പ്രതികളിലൊരാളായ പ്രിന്‍സ് സലൂജയുടെ പിതാവ് ബിജെപിയുടെ ജില്ലാതല നേതാവാണ്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും യുവതി പോലിസി ല്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നു പിറ്റേന്നുതന്നെ മൂന്ന് പ്രതികളെയും പോലിസ് പിടികൂടി.

(Visited 14 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക