|    Jun 18 Mon, 2018 10:53 pm
Home   >  Todays Paper  >  Page 1  >  

കൂടുതല്‍ സഹകരണ ബാങ്കുകള്‍ ഹൈക്കോടതിയില്‍

Published : 16th November 2016 | Posted By: SMR

കൊച്ചി: അസാധു നോട്ടുകള്‍ മാറിനല്‍കാന്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ ബാങ്കുകള്‍ ഹൈക്കോടതിയെ സമീപിച്ചു. കേരളത്തില്‍ ജില്ലാ സഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണ സംഘങ്ങളുടെയും ഒന്നരക്കോടിയോളം ഇടപാടുകാരുണ്ട്. ഇവരെയെല്ലാം അനിശ്ചിതത്വത്തിലാഴ്ത്തുന്ന സമീപനമാണ് റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍. പ്രാഥമിക സഹകരണ ബാങ്കുകളെ സംസ്ഥാന, കേന്ദ്ര സഹകരണ ബാങ്കുകളുടെ രീതിയില്‍ കണക്കാക്കണമെന്നും പരവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്, കോഴിക്കോട് സിറ്റി സഹകരണ ബാങ്ക് തുടങ്ങിയവരടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss