|    Mar 29 Wed, 2017 8:54 pm
FLASH NEWS

കൂടുതല്‍ മഴ ലഭിച്ചത് കൊല്ലത്ത്

Published : 19th May 2016 | Posted By: SMR

തിരുവനന്തപുരം: ഇന്നലെ കൊല്ലത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്- 16 സെന്റീമീറ്റര്‍. ആലപ്പുഴ, ആര്യങ്കാവ്, പുനലൂര്‍- 9. പീരുമേട്, കുരുടാമണ്ണില്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം വിമാനത്താവളം-7 . ചെങ്ങന്നൂര്‍, കോന്നി, വര്‍ക്കല- 6. മാനന്തവാടി, എറണാകുളം സൗത്ത്, കായംകുളം, മങ്കൊമ്പ്, മാവേലിക്കര, കാഞ്ഞിരപ്പള്ളി, തൊടുപുഴ, തിരുവനന്തപുരം സിറ്റി- 4 സെന്റീമീറ്റര്‍ മഴയും രേഖപ്പെടുത്തി.
ജില്ലകളില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ 24 മണിക്കുറും സജ്ജമായ കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നമ്പര്‍ 0471 -2331639 . ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍: തിരുവനന്തപുരം 0471-2730045, കൊല്ലം 0474 -2794004, പത്തനംതിട്ട 0468-2322515, ആലപ്പുഴ 0477 -2238630, കോട്ടയം 0481-2562201, ഇടുക്കി 0486- 2232242, എറണാകുളം 0484-2423513, തൃശൂര്‍ 0487-2362424, പാലക്കാട് 0491-2512607, മലപ്പുറം 0483-2736320, കോഴിക്കോട് 0495-2371002, വയനാട് 04936-204151, കണ്ണൂര്‍ 0497-2713266, കാസര്‍കോട് 0499-4257700.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day