|    Jan 21 Sat, 2017 3:47 am
FLASH NEWS

കൂടുതല്‍ കുട്ടികള്‍: സ്‌കൂള്‍ വാഹനങ്ങള്‍ക്ക് എതിരേ നടപടി

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: ബസ്സുകളിലും ഓട്ടോകളിലും സ്‌കൂള്‍ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോവുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. തികച്ചും മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് ഇവരില്‍നിന്ന് ഉണ്ടാവുന്നത്. ഇത്തരം വാഹനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും നിയന്ത്രിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കു മാത്രമല്ല, രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ ബോധമുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക