|    Jul 27 Thu, 2017 12:30 pm
FLASH NEWS
Home   >  Kerala   >  

കുവൈറ്റില്‍ മലയാളി വീട്ടമ്മ അന്തരിച്ചു

Published : 18th July 2016 | Posted By: G.A.G

Fousiya--51-Kuwait
കുവൈറ്റ് : കുവൈറ്റില്‍ മകനെ സന്ദര്‍ശിക്കാനെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണുര്‍ കോയോട് സ്വദേശി കളരിയാടത്തു നടുക്കണ്ടി അബ്ദ്ള്ളയുടെ ഭാര്യ ഫൗസിയ 51 ആണ് മരിച്ചത്. മകന്‍ സാബിറിന്റെ കുടുംബത്തോടപ്പം സാല്‍മിയയില്‍ താമസിക്കുകയായിരുന്നു ഫൗസിയ. മ്യതദേഹം ഇന്ന് നാട്ടില്‍ കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. കബറടക്കം കോയോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍: സാബിര്‍, സാബിറ, സബീറ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക