|    Apr 23 Sun, 2017 7:16 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കുവൈറ്റിലെ ചലഞ്ചേഴ്‌സ് വടംവലി ടീം ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Published : 26th October 2016 | Posted By: mi.ptk

കുവൈറ്റിലെ ചലഞ്ചേഴ്‌സ് വടംവലി ടീം ഉടമ രാജു സേവ്യര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.മൃതദേഹം ബുധനാഴ്ച ഉച്ചക്ക് രണ്ടു മണി മുതല്‍ മൂന്നു മണി വരെ സബാഹ് ആശുപത്രി മോര്‍ച്ചറിയില്‍ പൊതു ദര്‍ശനത്തിനായി വെക്കു0. തുടര്‍ന്ന് രാത്രി നെടുമ്പാശ്ശേരിയിലേക്കുള്ള കുവൈറ്റ് എയര്‍വെയ്‌സില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. ഭാര്യയും മൂന്നു കുട്ടികളും മൃതദേഹത്തെ അനുഗമിക്കുന്നതായിരിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day