|    Aug 20 Sun, 2017 7:11 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കുവൈത്തില്‍ മരിച്ചു

Published : 19th November 2016 | Posted By: SMR

അജാനൂര്‍: ഇട്ടമ്മല്‍ ചാലിയംനായിലെ കെ വി മുഹമ്മദ്കുഞ്ഞി (50) കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഇന്ന് നാട്ടിലെത്താനിരിക്കെയാണ് മരണം. വര്‍ഷങ്ങളായി കുവൈത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കള്‍: ദില്‍ഷാദ് (മസ്‌കത്ത്), ദില്‍ഷാന, സഫരീഫ, മുര്‍ഷിദ, ബുസ്താന. മരുമക്കള്‍: ബഷീര്‍ (അബൂദബി), ജാഫര്‍ (ദുബയ്).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക