|    Aug 24 Thu, 2017 2:22 pm
Home   >  Todays Paper  >  page 10  >  

കുവൈത്തില്‍ മരിച്ചു

Published : 31st October 2016 | Posted By: SMR

കുവൈത്ത് സിറ്റി: കാഞ്ഞങ്ങാട് തെക്കേപ്പുറം സ്വദേശി ചെരക്കടത്ത് മുഹമ്മദ്കുഞ്ഞി (50) കുവൈത്തില്‍ മരിച്ചു. 31 വര്‍ഷമായി അബ്ബാസിയയിലെ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് മരണം. പിതാവ്: മൊയ്തു. ഭാര്യ ആയിശ. നാല് കുട്ടികളുണ്ട്. അജാനൂര്‍ പഞ്ചായത്തംഗം ചെരക്കാടത് ഹമീദ് സഹോദരനാണ്.
കുവൈത്ത് സിറ്റി: നാട്ടില്‍ നിന്നെത്തിയതിന്റെ പിറ്റേദിവസം മലയാളി കുവൈത്തില്‍ മരിച്ചു. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി അറക്കവീട്ടില്‍ മുഹമ്മുണ്ണി അലി (66) യാണ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെ ജോലിക്കു പോവാനൊരുങ്ങവെ അമിതരക്തസമ്മര്‍ദ്ദംമൂലമാണ് മരണം. അവധിക്കു ശേഷം കഴിഞ്ഞദിവസമാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക