|    Nov 15 Thu, 2018 2:50 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കുവൈത്തില്‍ മരിച്ചു

Published : 8th August 2016 | Posted By: SMR

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശി ശ്രാമ്പിക്കല്‍ അബ്ദുല്‍ കരിം (60) കുവൈത്തില്‍ മരിച്ചു. 25 വര്‍ഷമായി കുവൈത്തിലായിരുന്നു. ഭാര്യ: സല്‍മ. മക്കള്‍: ഷംന, അദ്‌നാന്‍. മരുമകന്‍: ജാഫര്‍ (ജിദ്ദ). സഹോദരങ്ങള്‍: ബക്കര്‍, മുഹമ്മദ്, ഉമ്മര്‍, ഹംസ, സൈനബ, റുഖിയ, ഐയിഷുമ്മ, ഖദീജ, ആമിന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss