|    Jan 18 Wed, 2017 3:07 am
FLASH NEWS

കുഴിബോംബ് സ്‌ഫോടനം; അഫ്ഗാനില്‍ ഒമ്പതു മരണം

Published : 30th August 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനില്‍ രണ്ടിടങ്ങളിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. സിവിലിയന്‍മാരാണു കൊല്ലപ്പെട്ടത്. തെക്കന്‍ ഹെല്‍മന്ത് പ്രവിശ്യയില്‍ റോഡിന്റെ വശത്ത് കുഴിച്ചിട്ട ബോംബ് പൊട്ടിത്തെറിച്ച് ആറുപേരും ഗോര്‍ പ്രവിശ്യയില്‍ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്. ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്നാണ് കരുതുന്നത്. ഇതിനു മുമ്പും മേഖലയില്‍ താലിബാന്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക