|    Nov 18 Sat, 2017 4:05 pm
FLASH NEWS
Home   >  National   >  

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി

Published : 10th November 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: പാകിസ്താന്‍ ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭുഷന്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. തീരുമാനം ഇസ് ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷണറെ അറിയിച്ചുവെന്ന് പാകിസ്താന്‍ വ്യക്തമാക്കി. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും പാകിസ്താന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക