|    Dec 12 Tue, 2017 1:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുറ്റിപ്പുറത്തു വീണ്ടും അതിസാര മരണം

Published : 5th August 2016 | Posted By: SMR

കുറ്റിപ്പുറം: അതിസാരം ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന വിമുക്തഭടന്‍ മരിച്ചു. തവനൂര്‍ കരുമത്തില്‍ പി കെ രാമചന്ദ്രമേനോന്‍ (75) ആണ് ഇന്നലെ പുലര്‍ച്ചെ തവനൂരിലെ വീട്ടില്‍ മരിച്ചത്. കുറ്റിപ്പുറം കേന്ദ്രീകരിച്ചു വാഹനങ്ങളുടെ ടയറുകളും ട്യൂബുകളും ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന തൊഴിലിലായിരുന്നു രാമചന്ദ്രമേനോന്‍.
കുറ്റിപ്പുറത്തെ ഹോട്ടലുകളില്‍ നിന്നായിരുന്നു ഇയാള്‍ പകല്‍ സമയങ്ങളില്‍ ഭക്ഷണം കഴിച്ചിരുന്നത്. ഗിരിജയാണ് ഭാര്യ. മക്കള്‍: റീജ, രജി. മരുമക്കള്‍: സുരേഷ്ബാബു, സേതുമാധവന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക