|    Jul 20 Fri, 2018 4:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കുറ്റവാളികളെ ഉടന്‍ പിടികൂടാനാവുമെന്ന് ഗൗരിയുടെ സഹോദരന്‍

Published : 7th September 2017 | Posted By: fsq

 

ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലയാളികളെ സിസിടിവി ദൃശ്യങ്ങളിലെ തെളിവിന്റെ സഹായത്തോടെ ഉടന്‍ അറസ്റ്റ് ചെയ്യാനാവുമെന്ന് അവരുടെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സിസിടിവി കാമറ, സംഭവം മുഴുവന്‍ പകര്‍ത്തിയിട്ടുണ്ട്. കൊലയാളികളെ ഉടന്‍ പിടികൂടാനാവുമെന്ന് തനിക്കു വിശ്വാസമുണ്ട്. ഗൗരിയുടെ മൊബൈല്‍ ഫോണിലും ധാരാളം തെളിവുകളും സൂചനകളുമുണ്ട്. സിസിടിവി ഹാര്‍ഡ് ഡിസ്‌ക് പോലിസിന്റെ കൈവശമുണ്ട്. എന്റെയും അമ്മയുടെയും മുന്നില്‍വച്ച് അതു തുറക്കണമെന്നാണ് ആവശ്യം- സിനിമാ സംവിധായകന്‍ കൂടിയായ ഇന്ദ്രജിത് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss