|    Aug 21 Mon, 2017 4:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കുറി നിക്ഷേപ തട്ടിപ്പ്: കടവല്ലൂര്‍ പഞ്ചായത്തംഗത്തെ റിമാന്‍ഡ് ചെയ്തു

Published : 4th August 2017 | Posted By: fsq

 

പെരുമ്പിലാവ്: കുറി നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ കടവല്ലൂര്‍ ഗ്രാമപ്പഞ്ചായത്തംഗത്തെ റിമാന്‍ഡ് ചെയ്തു. കടവല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെംബറും സിപിഎം പ്രാദേശിക നേതാവുമായ പൊന്നാരശ്ശേരി സുരേഷിനെയാണ് ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൊരട്ടിക്കര വിഷ്ണു ക്ഷേത്രത്തിന്റെ പ്രസിഡന്റായിരുന്ന സുരേഷ്  ക്ഷേത്രത്തിലെ തിരുവാഭരണം അടക്കമുള്ള ജംഗമവസ്തുക്കള്‍ കടത്തിയതായും പരാതിയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക