|    Jul 16 Mon, 2018 10:26 am
Home   >  Todays Paper  >  page 9  >  

കുര്‍ദ് രാഷ്ട്രം: ഹിതപരിശോധനാ നിര്‍ദേശം ഇറാഖ് പാര്‍ലമെന്റ് തള്ളി

Published : 13th September 2017 | Posted By: fsq

 

ബഗ്ദാദ്: പ്രത്യേക രാഷ്ട്ര രൂപീകരണത്തിനായി ഹിതപരിശോധന നടത്തണമെന്ന കുര്‍ദ് സംഘടനകളുടെ നിര്‍ദേശം ഇറാഖ് പാര്‍ലമെന്റ് തള്ളി. ഇറാഖിന്റെ വടക്കന്‍ പ്രവിശ്യയില്‍ പ്രത്യേക കുര്‍ദ് രാഷ്ട്രം സ്ഥാപിക്കുന്നത് പരിശോധിക്കുന്നതിന് ഈമാസം 25ന് ഹിതപരിശോധന നടത്തണമെന്ന നിര്‍ദേശമാണ് പാര്‍ലമെന്റ് തള്ളിയത്. കുര്‍ദ് രാഷ്ട്ര നീക്കം പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ ഓഫിസ് പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss