|    May 26 Sat, 2018 5:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷ നയമാണോയെന്ന് വ്യക്തമാക്കണം

Published : 21st April 2017 | Posted By: fsq

 

കൊച്ചി: കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ നയമാണോ എന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു കെസിബിസി. ക്രൈസ്തവര്‍ ആദരിക്കുന്ന കുരിശ് കൈയേറ്റഭൂമിയിലാണ് സ്ഥാപിച്ചതെങ്കില്‍, അതു നീക്കം ചെയ്യാന്‍ നിയമപരമായ വഴികള്‍ തേടുകയായിരുന്നു വേണ്ടതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഡോ. വര്‍ഗീസ് വള്ളിക്കാട്ട് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.  മതേതര കാഴ്ചപ്പാട് പ്രസംഗിക്കുകയും സംഘപരിവാര ശൈലി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ  തിരിച്ചറിയണമെന്നും ഡോ. വര്‍ഗീസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss