|    Nov 15 Thu, 2018 11:31 am
FLASH NEWS
Home   >  Kerala   >  

‘കുമ്മനടി’ അര്‍ബന്‍ ഡിക്ഷണറിയില്‍

Published : 22nd June 2017 | Posted By: mi.ptk

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത  കുമ്മനം രാജശേഖരനെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ‘കുമ്മനടി’ അര്‍ബന്‍  ഡിക്ഷണറിയില്‍. കള്ളവണ്ടി കയറുക, ക്ഷണിക്കാത്ത ചടങ്ങിന് പോകുക തുടങ്ങിയവയാണ് ‘കുമ്മനടി’ക്ക് അര്‍ബന്‍ ഡിക്ഷണറിയില്‍ നല്‍കിയിരിക്കുന്ന അര്‍ത്ഥങ്ങള്‍. കൂടാതെ ‘കുമ്മനടി’യുടെ പ്രയോഗങ്ങളും അര്‍ബന്‍  ഡിക്ഷണറിയില്‍ നല്‍കയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss