|    Jul 21 Sat, 2018 1:07 pm
FLASH NEWS
Home   >  Kerala   >  

കുമ്മനം രാജശേഖരന്‍ ഹാദിയയുടെ വീട്ടിലെത്തി; പിതാവിനെ സന്ദര്‍ശിച്ചു

Published : 29th September 2017 | Posted By: mi.ptk

വൈക്കം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ വീട് സന്ദര്‍ശിച്ചു.ഹാദിയയുടെ പിതാവ് അശോകനുമായി കൂടിക്കാഴ്ച നടത്തിയ കുമ്മനം രാജശേഖന്‍ കേസില്‍ വൃന്ദകാരാട്ടിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിലപാടിനെ വിമര്‍ശിച്ചു. ഹാദിയ കേസില്‍ കോടതി നിലപാട് വ്യക്തി സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന വൃന്ദ കാരാട്ടിന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് കുമ്മനം ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss