|    Mar 23 Thu, 2017 1:54 pm
FLASH NEWS

കുമ്പള സ്വദേശി ദുബയില്‍ മരിച്ചു

Published : 13th October 2016 | Posted By: SMR

തലശ്ശേരി: കാസര്‍കോട് കുമ്പള രാമനിലയത്തില്‍ കെ ജയരാജന്‍(50) ദുബയിലെ അജ്മാനില്‍ മരിച്ചു. ഭാര്യ: സുജ. മക്കള്‍: നിമല്‍രാജ്, നമൃതാരാജ്. സഹോദരങ്ങള്‍; അനന്തന്‍, രതീശന്‍, ഉദയന്‍, ഭവാനി, പ്രമീള, വിശാല, ശോഭ, പരേതനായ ജഗന്നാഥന്‍.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക