|    Jan 17 Tue, 2017 12:59 am
FLASH NEWS

കുമരകത്ത് തരിശുപാടത്ത് തീപ്പിടിച്ചു

Published : 7th October 2016 | Posted By: Abbasali tf

കുമരകം: രണ്ടാംകലുങ്കിന് സമീപം തരിശുപാടത്ത് തീപ്പിടിച്ചു. ഇന്നലെ വൈകീട്ട് 5.30ഓടെയായിരുന്ന സംഭവം.കോട്ടയത്ത് നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണു തീയണച്ചത്. ഈ പാടത്തിന്റെ പുറം ബണ്ടില്‍ നിരവധി വീടൂകളുണ്ട്. തീപ്പിടിക്കുന്നത് കണ്ട് സമീപവാസികള്‍ വിവരമറിയച്ചതനുസരിച്ചാണ് ഫയര്‍ഫോഴ്‌സ് എത്തിയത് എന്നാല്‍ തീ പടരാതെ അണയ്ക്കാന്‍ സാധിച്ചതിനാല്‍ ദുരന്തം ഒഴിവായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക