|    Oct 22 Mon, 2018 2:00 pm
FLASH NEWS

കുമരകം ഉത്തരവാദിത്ത ടൂറിസത്തിന് മോ സ്റ്റ് പോപുലര്‍ റെസ്‌പോണ്‍സിബിള്‍ അവാര്‍ഡ്

Published : 28th September 2017 | Posted By: fsq

 

കുമരകം: ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ശ്രദ്ധേയസ്ഥാനമുള്ള കുമരകത്തിന് തനതു പദ്ധതിയായ ഉത്തരവാദിത്ത ടൂറിസത്തിനു നാലാം തവണയും അംഗീകാരം. മോസ്റ്റ് പോപുലര്‍ റെസ്‌പോണ്‍സിബിള്‍ അവാര്‍ഡാണ് ഇക്കുറി ലഭിച്ചത്. ഡല്‍ഹയില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദിനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 2008-09ലെ ഇന്‍ക്രിഡിബിള്‍ ഇന്ത്യന്‍ നാഷനല്‍ ടൂറിസം അവാര്‍ഡ്, 2012-13 ലെ നാഷനല്‍ ടൂറിസം അവാര്‍ഡ്, 2013ലെ അന്തര്‍ദേശീയ അവാര്‍ഡ് എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss